Testimonials


Name 
Email 
  മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ടിക്ക് ചെയ്യുക
Message  
Place
Phone Number
 

കൊള്ളാം വളരെ നന്നായിട്ടുണ്ട് , ആശംസകള്‍
H.naseer Baquavi , trivandrum

Its a good and healthy initiative.Go ahead May Allah showers blessings and Success.
Nishad A , Alappuzha

സംഗതി കലക്കി.. പൈട് മെമ്പര്‍ ആകാതെ തന്നെ എക്സ്പ്രസ് ഇന്ട്രസ്റ്റ്‌ അയക്കുന്ന രിതി ഉപകാരപ്രദം.. ഒരു ചെറിയ നിര്‍ദേശം.. പ്രൊഫൈലില്‍ സ്ഥലം വ്യക്തമായി കാണിക്കുന്നില്ല .. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയില്‍ എവിടെയാണെങ്കിലും "കോഴിക്കോട്" എന്ന് മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ അതൊന്നു ശരിയാക്കിയാല്‍ കൊള്ളാം .........
Muhammad M , ചെന്നൈ

THIS IS AN EXCELLENT SITE MY BEST WISHES
B.M.HAMEED BADUR , kasaragod

ഒരു ഈമാനുള്ള മുസ്ലിം സ്ത്രീയെ നോക്കുന്ന എനിക്ക് അള്ളാഹു സ്വാലിഹായ ഭാര്യയെ ഇതില്‍ കൂടി ചിലപ്പോള്‍ തരാന്‍ ഉദേശമെങ്കില്‍... അല്ലാഹുവിന്റെ തീരുമാനം അത് എന്നും വലുതാണ്‌..
Shebin , Trivandrum

Very good, very handy search options
Siraj , Trivandrum

Mashah Allah
Sakeer A U , Thodupuzha

വളരെ മികച്ചഉപകാര പരവുമായഒരു വെബ്സൈറ്റ് ആണ് .ഇനിയും കൂടുതല്‍ സേവനങ്ങള്‍ ചെയ്യാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ ആമേന്‍ .
Y. ABDUL JABBAR , karunagappally

കൊള്ളാം, മികച്ച മുസ്ലിം മാട്രിമോണിയല്‍ വെബ്സൈറ്റ് തന്നെ. ലളിതവും കാര്യക്ഷമവുമായ ഉപയോഗക്രമങ്ങള്‍ . ആശംസകള്‍
Riyas , Malappuram

Pages  1  2  3  4