Testimonials


Name 
Email 
  മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ടിക്ക് ചെയ്യുക
Message  
Place
Phone Number
Enter the code

 

good work....
Jahafer , angadimogar

ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള വെബ്‌ സൈറ്റ് ആണിത് പ്രവാസികള്‍ക്ക് വളരെ സഹായകരമാണ് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍
Abudl Nafi , sudi areb

It is good matrimonial website...
Shahid , malappram

ഇത് വളരെ ഫലപ്രദമായ ഒരു സൈറ്റ് ആണ്.ഞങ്ങളെ പോലെയുള്ള പ്രവാസി രക്ഷിതകല്ക് .എല്ലവിത ആശംസകൾ നേരുന്നു.
Abdulkadir , Jeddah,KSA

ഇത് വളരെ ഉപകര പ്രദമായ ഒരു സൈറ്റ് ആണ്. ഒരായിരം ആശംസകള്‍ -
AneesIsahak , Kayamkulam

ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള വെബ്‌ സൈറ്റ് ആണിത് പ്രവാസികള്‍ക്ക് വളരെ സഹായകരമാണ് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍
Semeer , kannur alakode

പ്രവാസികള്‍ ആയ നമ്മക്ക് വളരെ ഉപകാരം ആണ് ഇ സൈറ്റ് .നമ്മള്‍ അഗഹിക്കുന്ന ഇണയെ കിട്ടാന്‍ സഹിക്കുന്നു യന്നു മാത്രമല്ല.മറ്റുള്ള സൈറ്റുകളില്‍ നിന്നും വളെരെ ഉപയോകിക്കം വളരെ യലുപ്പം ആണ്.ഞാന്‍ നിങള്‍ക്ക് യല്ല വിധ ആശംസകള്‍ നെരുന്നു.
Aslam. , Trivandrum

ഇത് വളരെ ഉപകര പ്രദമായ ഒരു സൈറ്റ് ആണ്. ഒരായിരം ആശംസകള്‍
Hassan Bca , Doha, Qatar

വളരെ ലളിതം,എന്നാല്‍ തികച്ചും സംപുസ്ടം. സര്‍വ ശക്തന്‍ അനുഗ്രഹികട്ടെ
A.Mohammed Koya , alappuzha

കുറ്റമറ്റ രീതിയിലുള്ള നിര്‍മാണം കൊണ്ടും വളരെ ലളിതമായ ഉപയോഗക്രമം കൊണ്ടും ഈ സൈറ്റിന്റെ നിര്‍മാതാക്കള്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു...നിങ്ങളുടെ തുടര്‍ന്നുള്ള സേവങ്ങള്‍ക്ക് ,അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ..മലയാളത്തിലുള്ള നിര്‍ദേശങ്ങള്‍ മലയാളിയായ ഉപഭോക്താവിന് ,കൂടുതല്‍ ഉപകരിക്കാതിരിക്കില്ല..ജീവിത പങ്കാളിയെ തേടുന്ന മുസ്ലിം മലയാളി സമൂഹത്തിനു ഇതൊരു മുതല്‍ക്കൂട്ടാകട്ടെ..എല്ലാ നന്മകളും നേരുന്നു.rn
Roshini , Thrissur

Excellent website!
Abdulsalam , kothamangalam

Pages  1  2  3  4