Introducing Assisted Matrimony service from NikahinKerala where you can share the responsibility of proposal seeking and matchmaking with a trusted relationship manager and make the process way more easier and relaxed.

വിവാഹാന്വേഷണം സുഗമമാക്കുന്നതിന് നികാഹിൻകേരള അവതരിപ്പിക്കുന്ന വ്യക്തിഗത സേവനം. ഞങ്ങളുടെ റിലേഷൻഷിപ് മാനേജർ നിങ്ങളുടെ താൽപര്യങ്ങൾ മനസിലാക്കി ഏറ്റവും അനുയോജ്യരായവരെ കണ്ടെത്തുകയും തുടർച്ചയായി ആശയവിനിമയം നടത്തി വിവാഹത്തിലേക്കെത്തിക്കുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ വിപുലമായ ഡാറ്റ ബാങ്കിൽ നിന്ന് വിശദമായ അന്വേഷണം അസാധ്യമായവർക്കും അനാവശ്യമായ അന്വേഷണങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും തികച്ചും പ്രൊഫഷണൽ ആയ ഈ സർവീസിലൂടെ പങ്കാളിയെ കണ്ടെത്താനാവുന്നു.

How it Works

1
Dedicated Personal Manager
നിങ്ങളോടു വിശദമായി സംസാരിച്ചു നിങ്ങളെ കുറിച്ചും പങ്കാളിയെ കുറിചുള്ള നിങ്ങളുടെ ആഗ്രഹങ്ങളും വ്യക്തമായി മനസ്സിലാക്കി  സഹായിക്കുവാൻ നിങ്ങൾക്ക് വേണ്ടി മാത്രം ഒരു റിലേഷൻഷിപ് മാനേജർ 
2
Handpicked Matches
നിങ്ങളുടെ പ്രതീക്ഷകള്‍ക്കിണങ്ങുന്ന ഏറ്റവും അനുയോജ്യമായ പങ്കാളിയെ വിപുലമായ ഡാറ്റ ബാങ്കില്‍ നിന്നും റിലേഷന്‍ഷിപ് മാനേജര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ നല്‍കുന്നു.
3
Intimate Communicatio
നിങ്ങളുടെ ഇഷ്ട്ടങ്ങള്‍ക്കനുസരിച്ചു തിരഞ്ഞെടുത്തവരെ റിലേഷന്‍ഷിപ് മാനേജര്‍ നേരില്‍ ബന്ധപ്പെട്ട് നിങ്ങളെ ഏറ്റവും മികച്ച രീതിയില്‍ സത്യസന്ധമായി പരിചയപ്പെടുത്തി ഇടപെടലുകള്‍ക്ക് തുടക്കം കുറിക്കുന്നു.
4
Continues Followup
ക്രമമായ ഫോളോഅപ്പിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും വിവാഹന്വേഷണം സുഗമമായ ഒരു പ്രക്രിയയാക്കുന്നു. റിലേഷന്‍ഷിപ്പ് മാനേജരുടെ ഫലപ്രദമായ ഇടപെടലുകളിലൂടെ കൃത്യമായ പ്രതികരണങ്ങള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ലഭിക്കുന്നു.
Success Story

കൂടുതൽ അറിയാൻ ഇന്നു തന്നെ വിളിക്കുക..

Quick Contact

 

Snackbar Text